NattuvarthaLatest NewsNews

ടിപ്പർ ഇടിച്ച് രണ്ടുവയസുകാരന് ദാരുണാന്ത്യം

മലപ്പുറം: മമ്പാട് ടിപ്പർ ഇടിച്ച് രണ്ടുവയസുകാരൻ മരിച്ചു. മുഹമ്മദ് സിനാൻ – റിസ് വാന ദമ്പതികളുടെ മകൻ ഐദിൻ ആണ് ദാരുണമായി മരിച്ചത്. റോഡിലേക്കിറങ്ങിയ കുഞ്ഞ് പിറകോട്ടെടുത്ത ടിപ്പറിന് അടിയിൽ പെടുകയായിരുന്നു ഉണ്ടായത്. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായി സാധിച്ചില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button