Latest NewsNewsBahrain

പ്രവാസി മലയാളി മരിച്ച നിലയിൽ

മനാമ: മലയാളി യുവാവ് ബഹ്റൈനില്‍ മരിച്ചു. കോഴിക്കോട് പേരാമ്പ്ര സ്വദേശി രജില്‍രാജ് (33) ആണ് മരിച്ചിരിക്കുന്നത്. ആറ് വര്‍ഷത്തോളമായി ബഹ്റൈനില്‍ ജോലി ചെയ്‍തുവരികയായിരുന്ന അദ്ദേഹം ഖുദൈബിയയിലായിരുന്നു താമസിച്ചിരുന്നത്. സല്‍മാനിയ മെഡിക്കല്‍ കോംപ്ലക്സ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടില്‍ കൊണ്ടുപോകാനുള്ള ശ്രമങ്ങള്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ് .

 

shortlink

Related Articles

Post Your Comments

Related Articles


Back to top button