Latest NewsNewsCrime

പ്രാ​യ​പൂ​ര്‍ത്തി​യാ​വാ​ത്ത പെ​ണ്‍കു​ട്ടി​ക​ളെ പീ​ഡി​പ്പിച്ചു; വ​യോ​ധികൻ ഉൾപ്പെടെ അറസ്റ്റിൽ

എ​ട​ക്കാ​ട്​: പ്രാ​യ​പൂ​ര്‍ത്തി​യാ​വാ​ത്ത പെ​ണ്‍കു​ട്ടി​ക​ളെ പീ​ഡി​പ്പി​ച്ച സംഭവത്തിൽ വ​യോ​ധി​ക​​നെ​യ​ട​ക്കം ര​ണ്ടു​പേ​രെ എ​ട​ക്കാ​ട് പൊ​ലീ​സ് അറസ്റ്റ് ചെയ്തിരിക്കുന്നു. കാ​ടാ​ച്ചി​റ സ്വദേശി പി. ​പ​വി​ത്ര​ൻ (70), കെ.​വി. രാ​ജീ​വ​ൻ (54) എ​ന്നി​വ​രെ​യാ​ണ്​ പോലീസ് പി​ടി​കൂ​ടി​യ​ത്. ഇ​രു​വ​ർ​ക്കു​മെ​തി​രെ പോ​ക്​​സോ കേ​സാ​ണ്​ ചു​മ​ത്തി​യിരിക്കുന്നത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ റി​മാ​ൻ​ഡ്​ ചെ​യ്തു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button