NattuvarthaLatest NewsNews

ദേ​ശീ​യ​പാ​ത​യി​ൽ ബ​സി​ന് പി​റ​കി​ൽ ബൈ​ക്കി​ടി​ച്ച് ഒ​രാ​ൾ​ക്ക് പ​രി​ക്ക്

വ​ട​ക്ക​ഞ്ചേ​രി: ദേ​ശീ​യ​പാ​ത​യി​ൽ ബ​സി​ന് പി​റ​കി​ൽ ബൈ​ക്കി​ടി​ച്ച് ഒ​രാ​ൾ​ക്ക് അപകടത്തിൽ പ​രി​ക്ക്. കി​ഴ​ക്ക​ഞ്ചേ​രി വെ​ള്ളി​കു​ള​മ്പ് രാ​ജ​നാ​ണ്​ (56) അപകടത്തിൽ പ​രി​ക്കേ​റ്റ​ത്. അ​ഞ്ചു​മൂ​ർ​ത്തി​മം​ഗ​ലത്തിനു സമീപം ശ​നി​യാ​ഴ്ച ഉച്ചയോടെയായിരുന്നു അ​പ​ക​ടം നടന്നത്. ബ​സ് പെ​ട്ടെ​ന്ന് നി​ർ​ത്തി​യ​പ്പോ​ൾ പി​റ​കെ വ​ന്ന ബൈ​ക്ക് ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ബൈ​ക്ക് ബ​സി​നു​ള്ളി​ലേ​ക്ക് ക​യ​റി​യെ​ങ്കി​ലും രാ​ജ​ൻ തെ​റി​ച്ചു​വീ​ണ​തി​നാ​ൽ പ​രി​ക്കു​ക​ളോ​ടെ ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. സംഭവത്തിൽ വ​ട​ക്ക​ഞ്ചേ​രി പൊ​ലീ​സ് കേ​സെ​ടു​ത്തു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button