Latest NewsKeralaNews

തലസ്ഥാനത്ത് വാഹന പരിശോധനയ്ക്കിടെ പൊലീസിനെ ആക്രമിച്ച സൈനികന്‍ അറസ്റ്റിൽ

തിരുവനന്തപുരം: തലസ്ഥാനത്ത് വാഹന പരിശോധനയ്ക്കിടെ പൊലീസിനെ ആക്രമിച്ച സൈനികന്‍ കെല്‍വിന്‍ വില്‍സ് അറസ്റ്റിൽ ആയിരിക്കുന്നു. പ്രതിയുടെ ബന്ധുക്കള്‍ പൂന്തുറ സ്റ്റേഷന് മുന്നില്‍ പ്രതിഷേധിക്കുകയാണ് ഉണ്ടായത്. പ്രതിയുമായി പോയ പൊലീസ് വാഹനം തടയുകയുണ്ടായി. വാഹന പരിശോധനയ്ക്കിടെ വനിതാ പൊലീസുദ്യോഗസ്ഥയോട് ഇയാള്‍ മോശമായി പെരുമാറിയെന്ന് പൊലീസ് ആരോപിക്കുകയുണ്ടായി. അറസ്റ്റ് ചെയ്യാൻ ശ്രമിക്കുന്നതിനിടെയാണ് സൈനികന്‍ പൊലീസിനെ ആക്രമിക്കുകയുണ്ടായത്. പൂന്തുറ സ്റ്റേഷനിലെ രണ്ട് എസ് ഐ മാർക്ക് പരിക്കേറ്റു. ഒരു എസ്ഐയുടെ കൈയൊടിഞ്ഞു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button