COVID 19Latest NewsKeralaNews

യു.കെ.യില്‍ നിന്നെത്തി കോവിഡ് ബാധിച്ചവരുടെ എണ്ണം

യു.കെ.യില്‍ നിന്നും വന്ന ആര്‍ക്കും തന്നെ കഴിഞ്ഞ 24 മണിക്കൂറിനകം കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചിട്ടില്ല. അടുത്തിടെ യു.കെ.യില്‍ നിന്നും എത്തിയ 56 പേര്‍ക്കാണ് ഇതുവരെ കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചത്. ഇവരുടെ സാമ്പിളുകള്‍ തുടര്‍പരിശോധനക്കായി എന്‍ഐവി പൂനെയിലേക്ക് അയച്ചിരിക്കുകയാണ്. അതില്‍ ആകെ 9 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തുകയുണ്ടായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button