Latest NewsNewsIndia

ര​ഥ​യാ​ത്ര​ക്കി​ടെ​ ആക്രമണം; 40 പേർ അറസ്റ്റിൽ

അ​ഹ​മ്മ​ദാ​ബാ​ദ്: ഗു​ജ​റാ​ത്തി​ൽ ര​ഥ​യാ​ത്ര​ക്കി​ടെ​യു​ണ്ടാ​യ ആ​ക്ര​മ​ണ​ത്തിൽ 40ലേ​റെ പേ​രെ പോ​ലീ​സ് അറസ്റ്റ് ചെയ്തിരിക്കുന്നു. ഞാ​യ​റാ​ഴ്ച​യാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യിരിക്കുന്നത്. രാ​മ​ക്ഷേ​ത്ര നി​ർ​മാ​ണ​ത്തി​ന്‍റെ ധ​ന​സ​മാ​ഹ​ര​ണ​മാ​ണ് ഘോ​ഷ യാ​ത്ര ന​ട​ത്തി​യ​ത്.

ഇ​തി​നി​ടെ ര​ണ്ടു സ​മു​ദാ​യ​ങ്ങ​ൾ ത​മ്മി​ൽ ഏ​റ്റു​മുട്ടുകയായിരുന്നു ഉണ്ടായത്. വി​ശ്വ​ഹി​ന്ദു പ​രി​ഷ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാണ് റാ​ലി നടത്തിയത്. ഇവർ വ​ഴി​യി​ൽ മ​ത​പ​ര​മാ​യ മു​ദ്രാ​വാ​ക്യ​ങ്ങ​ൾ മു​ഴ​ക്കി​യും വാ​ളു​ക​ൾ വ​ടി​വാ​ളു​ക​ൾ ഉ​യ​ർ​ത്തി തീവ​ച്ചു​മാ​യി​രു​ന്നു റാ​ലി നടത്തിയത് .

shortlink

Related Articles

Post Your Comments

Related Articles


Back to top button