KeralaNattuvarthaLatest NewsNews

അനധികൃത പാർക്കിംഗ് ; എയർപോർട്ട് റോഡിൽ ഗതാഗതക്കുരുക്ക് രൂക്ഷം

യാത്രക്കാർ ഏറെ നേരം ഗതാഗതക്കുരുക്കിൽ പെടുന്നത് പതിവായി

നെടുമ്പാശേരി : അനധികൃതമായി വാഹനങ്ങൾ പാർക്ക് ചെയ്യുന്നതുമൂലം മറ്റൂർ– എയർപോർട്ട് റോഡിൽ പലയിടങ്ങളിലും ഗതാഗതക്കുരുക്ക് രൂക്ഷമാകുന്നു. ഇപ്പോൾ വിമാനത്താവളത്തിലേക്കു വാഹനങ്ങൾ കുറവായിരുന്നിട്ടും ഗതാഗതക്കുരുക്കുണ്ട്. എയർപോർട്ടിലേക്കും അത്താണി, ആലുവ എന്നിവിടങ്ങളിലേക്കും പോകുന്ന യാത്രക്കാർ ഏറെ നേരം ഗതാഗതക്കുരുക്കിൽ പെടുന്നത് പതിവായി.

റോഡിന്റെ വശങ്ങളിലെ അനധികൃത പാർക്കിങ്ങും ഗതാഗതക്കുരുക്കിനു കാരണമാണ്.
ഇതുമൂലം വിമാനത്താവളത്തിലേക്കുള്ള റോഡിന്റെ കവാടമായ മറ്റൂർ ജംക്‌ഷനിലും ഗതാഗതക്കുരുക്കുണ്ടാകുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button