COVID 19Latest NewsNewsIndia

കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 10,064 പേർക്ക് കോവിഡ്

ന്യൂഡൽഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 10,064 പേർക്ക് കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചു. ഏഴു മാസത്തിനുശേഷം ആദ്യമായാണ് രോഗികളുടെ എണ്ണം 10,000ത്തിലേക്ക് എത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസം 137 കൊറോണ വൈറസ് മരണങ്ങളും രാജ്യത്ത് റിപ്പോർട്ട് ചെയ്തു. ഇതോടെ ഇതുവരെ കോവിഡ് ബാധിച്ച് ജീവൻ നഷ്ടപ്പെട്ടവരുടെ എണ്ണം 1,52,556 ആയി ഉയർന്നു.

രാജ്യത്ത് ഇതുവരെ1.05 കോടി പേർക്ക് കോവിഡ് ബാധിച്ചപ്പോൾ, 1.02 പേർ രോഗമുക്തരായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button