Latest NewsKeralaNattuvarthaNews

വിദ്യാർഥിയെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കി ; യുവാവ് അറസ്റ്റിൽ

പ്രതിയെ കോടതിയിൽ ഹാജരാക്കി

പൂക്കോട്ടുംപാടം: വിദ്യാർഥിയെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ കേസിൽ യുവാവ് അറസ്റ്റിൽ. കരുളായി പിലാക്കൽ തുപ്പനത്ത് മുഹമ്മദ് ഗസനെ (മുത്തു -23) യാണ് അറസ്റ്റ് ചെയ്തത്.പൊലീസ് ഇൻസ്പെക്ടർ പി.വിഷ്ണുവിന്റെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.

എസ്ഐ രാജേഷ് ആയോടൻ, സീനിയർ സിപിഒ എ. ജാഫർ, സി പി ഓ മാരായ എ.പി. അൻസാർ, ടി. നിബിൻദാസ് എന്നിവരും ചേർന്ന് ആണ് കേസ് അന്വേഷിച്ചത്. പ്രതിയെ കോടതിയിൽ ഹാജരാക്കിയതായാണ് റിപ്പോർട്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button