KeralaLatest NewsNewsCrime

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ

മലപ്പുറം: പൂക്കോട്ടും പാടത്ത്‌ സ്കൂൾ വിദ്യാർഥിയെ പീഡിപ്പിച്ച സംഭവത്തിൽ യുവാവ് അറസ്റ്റിൽ. കരുളായി പിലാക്കൽ തുപ്പനത്ത് മുഹമ്മദ് ഗസൽ ( 23 ) ആണ് പൂക്കോട്ടും പാടം പൊലീസിന്‍റെ പിടിയിലായിരിക്കുന്നത്. ഇൻസ്‌പെക്ടർ പി. വിഷ്ണു , എഐ രാജേഷ് ആയോടൻ , സീനിയർ സിവിൽ പൊലീസ് ഓഫീസർ എ. ജാഫർ , സിവിൽ പൊലീസ് ഓഫീസർമാരായ എ .പി അൻസാർ , കെ അജീഷ് , ടി നിബിൻദാസ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തിരിക്കുന്നത്. നിലമ്പൂർ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു .

 

shortlink

Related Articles

Post Your Comments

Related Articles


Back to top button