KeralaLatest NewsNews

പതിനേഴുകാ​രി​യെ പീ​ഡി​പ്പി​ച്ച കേ​സിൽ ‍ ഒ​രാൾ കൂ​ടി അ​റ​സ്​​റ്റി​ൽ

പാ​ണ്ടി​ക്കാ​ട് : പതിനേഴുകാ​രി​യെ പീ​ഡി​പ്പി​ച്ച കേ​സി​ല്‍ ഒ​രാ​ള്‍ കൂ​ടി അ​റ​സ്​​റ്റി​ല്‍. മേ​ലാ​റ്റൂ​ര്‍ എ​ട​യാ​റ്റൂ​ര്‍ സ്വ​ദേ​ശി കു​റ്റി​ക്ക​ല്‍ ജി​ബി​നെ​യാ​ണ്​ (22) പാ​ണ്ടി​ക്കാ​ട്​ സ്​​റ്റേ​ഷ​ന്‍ ഹൗ​സ് ഓ​ഫി​സ​ര്‍ എം. ​മു​ഹ​മ്മ​ദ് ഹ​നീ​ഫ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ അ​റ​സ്​​റ്റ്​ ചെ​യ്ത​ത്. പെ​ണ്‍​കു​ട്ടി പീ​ഡ​ന​ത്തി​നി​ര​യാ​യ കേ​സി​ല്‍ 44 പേ​രാ​ണ് പ്ര​തി​പ്പ​ട്ടി​ക​യി​ലു​ള്ള​ത്.

Read Also : ഹിന്ദുപെൺകുട്ടികളെ ഇസ്ലാമിലേക്ക് മതംമാറ്റി പീഡനം ,യുവാവ് അറസ്റ്റിൽ  

ഇ​തി​ല്‍ 21ാമ​ത്തെ ആ​ളാ​ണ് ചൊ​വ്വാ​ഴ്​​ച പി​ടി​യി​ലാ​യ​ത്. ഒ​ളി​aവി​ലാ​യി​രു​ന്ന ഇ​യാ​ളെ വ​ളാ​ഞ്ചേ​രി​യി​ല്‍​നി​ന്നാ​ണ് അ​റ​സ്​​റ്റ്​ ചെ​യ്​​ത​ത്. പെ​രി​ന്ത​ല്‍​മ​ണ്ണ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ന്‍​ഡ്​ ചെ​യ്തു. 2016, 2017, 2020 വ​ര്‍​ഷ​ങ്ങ​ളി​ലാ​യി ര​ജി​സ്​​റ്റ​ര്‍ ചെ​യ്​​ത 32 കേ​സു​ക​ളി​ല്‍ 29ഉം 2020​ലാ​ണ് ന​ട​ന്ന​ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button