Latest NewsIndiaNewsCrime

പതിനാറുകാരിയെ ബലാത്സംഗം ചെയ്തു കൊന്നു; സംഭവം രാജസ്ഥാനിൽ

ദില്ലി: രാജസ്ഥാനിലെ ബർമറിൽ പതിനാറുകാരിയെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയിരിക്കുന്നു. പാടത്ത് നിന്നാണ് പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തുകയുണ്ടായത്. പെൺകുട്ടിയുടെ തൊണ്ടയിൽ ആഴത്തിൽ മുറിവ് ഉണ്ടായിരുന്നതായി കണ്ടെത്തിയിരിക്കുന്നു. സംഭവത്തിൽ ഒരാൾ പൊലീസിന്റെ പിടിയിലായിരിക്കുകയാണ്. രണ്ട് പേർക്കായി തെരച്ചിൽ തുടങ്ങിയെന്നും പൊലീസ് അറിയിക്കുകയുണ്ടായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button