NattuvarthaLatest NewsNews

കാട്ടുപന്നി ആക്രമണം

ഇടുക്കി: നെടുങ്കണ്ടം മാവടിയില്‍ കാട്ടുപന്നിയുടെ ആക്രമണത്തില്‍ തൊഴിലാളികള്‍ക്ക് പരിക്കേറ്റിരിക്കുന്നു. ഏലത്തോട്ടത്തില്‍ ജോലി ചെയ്തിരുന്ന തൊഴിലാളികള്‍ക്ക് നേരെയാണ് ആക്രമണം ഉണ്ടായിരിക്കുന്നത്. വനംവകുപ്പ് മേഖലയില്‍ പരിശോധന നടത്തിയെങ്കിലും പന്നിയെ കണ്ടെത്താനായില്ല.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button