Latest NewsNewsIndiaCrime

13കാരിയായ ദ​ളി​ത് പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച​തി​ന് ശേഷം ജീവനോടെ കുഴിച്ചു മൂടി

ഭോ​പ്പാ​ൽ: മ​ധ്യ​പ്ര​ദേ​ശിൽ പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത ദ​ളി​ത് പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച​തി​ന് ശേ​ഷം ജീ​വ​നോ​ടെ കു​ഴി​ച്ചു മൂ​ടിയിരിക്കുന്നു.13കാ​രി​യാ​യ പെൺകു​ട്ടി​യാണ് ക്രൂരതയ്ക്ക് ഇരയായിരിക്കുന്നത്. പെൺകുട്ടിയെ സു​ശീ​ല്‍ വ​ര്‍​മ(36) എ​ന്ന​യാ​ള്‍ ആണ് പീ​ഡി​പ്പി​ച്ച​ത്. തു​ട​ര്‍​ന്ന് ​കു​ട്ടി​യെ ഇ​യാ​ള്‍ ക​ല്ലും സ്ലാ​ബും ഇ​ട്ട് മൂടുകയായിരുന്നു ഉണ്ടായത്.

തുടർന്ന് അ​ബോ​ധാ​വ​സ്ഥ​യി​​ല്‍ കു​ട്ടി​യെ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. പെ​ണ്‍​കു​ട്ടി​യെ ഉ​ട​ന്‍ ത​ന്നെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. സം​ഭ​വ​ത്തി​ല്‍ സു​ശീ​ല്‍ വ​ര്‍​മ​ പോ​ലീ​സ് അറസ്റ്റ് ചെയ്തു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button