Latest NewsNewsIndia

ആദിത്യ ബിർ‍ള ഗ്രൂപ്പ് വൈസ് പ്രസിഡന്റ് ബിജെപിയിൽ ‍ ചേർന്നു

കൊല്‍ക്കത്ത : ആദിത്യ ബിര്‍ള ഗ്രൂപ്പിന്റെ വൈസ് പ്രസിഡന്റ് രഞ്ജന്‍ ബാനര്‍ജി ബിജെപിയില്‍ ചേര്‍ന്നു. കൊല്‍ക്കത്തയില്‍ സംഘടിപ്പിച്ച ചടങ്ങിലാണ് അദ്ദേഹം ബിജെപി അംഗ്വത്വം സ്വീകരിച്ചത്.

Read Also : തൃ​ണ​മൂൽ കോൺഗ്രെസ് എം എൽ എ ബിജെപിയിൽ ചേർന്നു

സംസ്ഥാനത്തെ ജനങ്ങളെ സേവിക്കാന്‍ അവസരം നല്‍കിയ ബിജെപിക്ക് നന്ദി പറയുന്നുവെന്ന് രഞ്ജന്‍ ബാനര്‍ജി പ്രതികരിച്ചു. തൊഴിലവസരങ്ങള്‍ക്കായി സംസ്ഥാനത്തേക്ക് വ്യവസായങ്ങള്‍ കൊണ്ടുവരേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button