Latest NewsNewsCrime

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ഒരാൾകൂടി പിടിയിൽ

മലപ്പുറം :പാണ്ടിക്കാട് പതിനേഴുകാ​രി​യെ പീ​ഡി​പ്പി​ച്ച സംഭവത്തിൽ ഒ​രാ​ള്‍ കൂ​ടി അറസ്റ്റിൽ ആയിരിക്കുന്നു. മേ​ലാ​റ്റൂ​ര്‍ എ​ട​യാ​റ്റൂ​ര്‍ സ്വ​ദേ​ശി കു​റ്റി​ക്ക​ല്‍ ജി​ബി​നെ​യാ​ണ്​ (22) പാ​ണ്ടി​ക്കാ​ട്​ സ്​​റ്റേ​ഷ​ന്‍ ഹൗ​സ് ഓ​ഫി​സ​ര്‍ എം. ​മു​ഹ​മ്മ​ദ് ഹ​നീ​ഫ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ അറസ്റ്റ് ചെയ്തിരിക്കുന്നത്. പെ​ണ്‍​കു​ട്ടി പീ​ഡ​ന​ത്തി​നി​ര​യാ​യ കേ​സി​ല്‍ 44 പേ​രാ​ണ് പ്ര​തി​പ്പ​ട്ടി​ക​യി​ലു​ള്ള​ത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button