KeralaLatest NewsNews

വിമാനത്താവളത്തിൽ വൻ സ്വർണ്ണവേട്ട; പിടികൂടിയത് 193 ഗ്രാം സ്വർണ്ണം

കണ്ണൂർ: കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് ചോക്ലേറ്റിൽ ഒളിപ്പിച്ചു കടത്തുകയായിരുന്ന സ്വർണം കസ്റ്റംസ് പിടികൂടിയിരിക്കുന്നു. കാസർഗോഡ് സ്വദേശി ഇർഷാദിൽ നിന്നാണ് സ്വർണം പിടികൂടിയിരിക്കുന്നത്. 10 ലക്ഷം രൂപ വില വരുന്ന 193 ഗ്രാം സ്വർണമാണ് കസ്റ്റംസ് ഇയാളില്‍ നിന്ന് കണ്ടെത്തി പിടികൂടിയിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button