NattuvarthaLatest NewsKeralaNews

ഹിറ്റാച്ചിയുമായി വന്ന ടിപ്പർ ലോറി വീടിനുമുകളിലേക്ക്‌ മറിഞ്ഞു

വീടിന്റെ ഒരുഭാഗം തകർന്നിട്ടുണ്ട്

അടിമാലി : ഹിറ്റാച്ചിയുമായി വന്ന ടിപ്പർ ലോറി വീടിനുമുകളിലേക്ക്‌ മറിഞ്ഞു. അപകടസമയത്ത് വീട്ടിൽ ആരും ഇല്ലാഞ്ഞതിനാൽ വൻ അപകടം ഒഴിവായി. കമ്പിളികണ്ടത്ത് തിയേറ്റർപ്പടി- കണ്ണാടിപ്പാറ റോഡിലാണ് ടിപ്പർ വീടിനുമുകളിൽ മറിഞ്ഞത്.ചൊവ്വാഴ്ച രാവിലെ എട്ടരയോടെയാണ് അപകടം സംഭവിച്ചത്.

ഗർഭിണിയായ യുവതി ഉൾപ്പെടെ താമസിച്ചിരുന്ന വീടിനുമുകളിലേക്കാണ്‌ വാഹനം മറിഞ്ഞത്. വീടിന്റെ ഒരുഭാഗം തകർന്നിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button