
അന്തരിച്ച നടൻ ഉണ്ണികൃഷ്ണൻ നമ്പൂതിരിയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണൻ. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് കോടിയേരി അനുശോചനം അറിയിച്ചത്.
Read Also : മനുഷ്യ ദൈവം നല്‍കിയ അത്ഭുത മരുന്ന് കുടിച്ച മന്ത്രിക്ക് കോവിഡ്
“വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച മഹദ് വ്യക്തിത്വമായിരുന്ന അദ്ദേഹം ഇടതുപക്ഷ പ്രസ്ഥാനത്തിൻ്റെ കരുത്തനായ വക്താവായിരുന്നു. കമ്യൂണിസ്റ്റ് പാർട്ടി പ്രതിസന്ധിയിലായ ഘട്ടത്തിലെല്ലാം പാർട്ടിയുടെ സംരക്ഷകനായി രംഗത്തു വന്ന ധീരനായ പോരാളി കൂടിയായിരുന്നു ഉണ്ണികൃഷ്ണൻ നമ്പൂതിരി”, കോടിയേരി കൂട്ടിച്ചേർത്തു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം കാണാം :
ബഹുമുഖ പ്രതിഭയായ ഉണ്ണികൃഷ്ണൻ നമ്പൂതിരിയുടെ നിര്യാണത്തിൽ അഗാധമായ അനുശോചനം രേഖപ്പെടുത്തുന്നു. വിവിധ മേഖലകളിൽ…
Posted by Kodiyeri Balakrishnan on Wednesday, January 20, 2021
Post Your Comments