KeralaLatest NewsNews

വാളയാർ പീഡനക്കേസ് പ്രതികളെ റിമാന്‍ഡ് ചെയ്തു

പാലക്കാട്: വാളയാര്‍ പീഡനക്കേസില്‍ പ്രതികളായ വി മധുവിനെയും ഷിബുവിനെയും റിമാന്‍ഡ് ചെയ്തിരിക്കുന്നു. പാലക്കാട് പോക്‌സോ കോടതിയാണ് പ്രതികളെ റിമാന്‍ഡ് ചെയ്തിരിക്കുന്നത്. എന്നാൽ അതേസമയം പ്രതികളുടെ ജാമ്യാപേക്ഷ 22ന് പരിഗണിക്കും. വാളയാര്‍ കേസില്‍ പ്രതികള്‍ ഇന്ന് കോടതിയില്‍ ഹാജരാകണമെന്ന് കഴിഞ്ഞ ആറിന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇതിന്‍പ്രകാരമാണ് മൂന്നു പ്രതികളും പാലക്കാട് പോക്‌സോ കോടതിയില്‍ ഹാജരായത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button