KeralaNattuvarthaLatest NewsNews

കള്ളു ഷാപ്പ് മാനേജരെ കൊലപ്പെടുത്താൻ ശ്രമിച്ച കേസ് ; 2 പേർ അറസ്റ്റിൽ

മതിലകം, കയ്പമംഗലം സ്റ്റേഷനുകളിൽ അടിപിടി കേസുകളിൽ ഉൾപ്പെട്ടവരാണ് പ്രതികൾ

കയ്പമംഗലം: കള്ളു ഷാപ്പ് മാനേജരെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ 2 പേരെ അറസ്റ്റ് ചെയ്തു. കയ്പമംഗലം പനമ്പിക്കുന്ന് കളാംപുരക്കൽ വീട്ടിൽ ബിജു (40), അയിരൂർ ചന്ദ്രപുരക്കൽ വീട്ടിൽ വിനീഷ് (39) എന്നിവരെയാണ് പിടികൂടിയത്.

16ന് വൈകിട്ട് ഷാപ്പ് മാനേജർ കിഴുത്താണി സ്വദേശി വെട്ടിയാട്ടിൽ സജി (45)യെ കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. എസ്എച്ച്ഒ കെ.എസ്.സുബിന്ദും അടങ്ങിയ സംഘത്തിന്റെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.

 

shortlink

Related Articles

Post Your Comments


Back to top button