Latest NewsKeralaNattuvarthaNews

നിയന്ത്രണം വിട്ട ലോറി ഇടിച്ചു വീട്ടുമതിൽ തകർന്നു ; മൂന്നു പേർക്ക് പരിക്ക്

ബസ്‌ യാത്രക്കാരായ മൂന്നുപേർക്കാണ് പരിക്കേറ്റത്

തലശ്ശേരി : സ്വകാര്യ ബസുമായി ഇടിച്ച ശേഷം നിയന്ത്രണം വിട്ട ലോറി ഇടിച്ചു വീട്ടുമതിൽ തകർന്നു. അപകടത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു. ബുധനാഴ്ച ഉച്ചയ്ക്കു ശേഷമാണ് സംഭവം.

തലശ്ശേരി-വളവുപാറ റോഡിൽ എരഞ്ഞോളിപ്പാലത്തിനും കെ.ടി.പി.മുക്കിനുമിടയിൽ വെച്ചായിരുന്നു അപകടം.ബസ്‌ യാത്രക്കാരായ മൂന്നുപേർക്കാണ് പരിക്കേറ്റത്. ഇവരെ തലശ്ശേരി ജനറൽ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button