Latest NewsNewsIndiaCrime

യുപിയിൽ 15കാരിയെ ബലാത്സംഗം ചെയ്ത് വെട്ടിക്കൊന്നു

ലക്‌നൗ: യുപിയിൽ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത ശേഷം മഴു കൊണ്ട് വെട്ടിക്കൊന്നു. ചിത്രക്കൂട്ടില്‍ വ്യാഴാഴ്ചയാണ് ഞെട്ടിക്കുന്ന ക്രൂര സംഭവം നടന്നിരിക്കുന്നത്. കൃഷിയിടത്തില്‍ അച്ഛന് ഭക്ഷണം നല്‍കിയ ശേഷം വീട്ടിലേക്ക് തിരികെ വരുന്നതിനിടെയാണ് സംഭവം നടന്നിരിക്കുന്നത്. പെണ്‍കുട്ടിയുടെ ബന്ധുവായ നാലുവയസുകാരിയെയും അജ്ഞാതര്‍ ആക്രമിച്ചതായി പൊലീസ് പറയുകയുണ്ടായി. ഗ്രാമത്തില്‍ നിന്ന് പെണ്‍കുട്ടിയുടെ മൃതദേഹം മഴു ഉപയോഗിച്ച്‌ വെട്ടിക്കൊന്ന നിലയിലാണ് കണ്ടെത്തിയതെന്ന് പൊലീസ് അറിയിക്കുകയുണ്ടായി. പെണ്‍കുട്ടിയുടെ ബന്ധുവും അജ്ഞാതരുടെ ആക്രമണത്തിന് ഇരയായിട്ടുണ്ട്.

 

Related Articles

Post Your Comments


Back to top button