Latest NewsKeralaNews

കെ കരുണാകരന് ശേഷമുള്ള മികച്ച പ്രതിപക്ഷ നേതാവ് ?

പൂഞ്ഞാറിലോ പാലായിലോ മത്സരിക്കുമെന്നും ചെന്നിത്തല പറഞ്ഞു.

തിരുവനന്തപുരം: കെ കരുണാകരന് ശേഷമുള്ള മികച്ച പ്രതിപക്ഷ നേതാവ് ആര് എന്ന ചോദ്യത്തിന് പ്രതികരണവുമായി പി സി ജോര്‍ജ്. എന്നാൽ കെ കരുണാകരന് ശേഷം കണ്ട മികച്ച പ്രതിപക്ഷ നേതാവാണ് രമേശ് ചെന്നിത്തലയെന്നായിരുന്നു പി സി ജോര്‍ജിന്‍റെ പ്രതികരണം. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് വലിയ തോതിലുള്ള പിന്തുണയാണ് പിസി ജോര്‍ജ് നൽകിയിരിക്കുന്നത്.

Read Also: നിലപാടിൽ ത്രിപ്തനല്ല; വീണ്ടും പിഡിപിയിലേക്ക് മടങ്ങി പൂന്തുറ സിറാജ്

എന്നാൽ ചെന്നിത്തലയെ ചെറുതാക്കിയുള്ള പോക്ക് വലിയ അപകടം വരുത്തുമെന്നും ചെന്നിത്തല പറഞ്ഞു. മാധ്യമങ്ങളോട് സംസാരിക്കവേയാണ് പി സി ജോര്‍ജ് ചെന്നിത്തലയെ അഭിനന്ദിച്ചത്. പൂഞ്ഞാറിലോ പാലായിലോ മത്സരിക്കുമെന്നും ചെന്നിത്തല പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button