KeralaLatest NewsNewsCrime

17കാരനെ സുഹൃത്തുക്കള്‍ ചേർന്ന് മര്‍ദ്ദിച്ച് ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങള്‍ വഴി പ്രചരിപ്പിച്ചു

കളമശ്ശേരി: കളമശ്ശേരിയില്‍ പതിനേഴുകാരനെ സുഹൃത്തുക്കള്‍ മര്‍ദ്ദിച്ച് ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുകയുണ്ടായി. ലഹരി ഉപയോഗം വീട്ടില്‍ അറിയിച്ചെന്ന് ആരോപിച്ചായിരുന്നു പതിനേഴുകാരനെ മർദ്ദിച്ചത്. പ്രായപൂര്‍ത്തിയാകാത്ത നാലുപേര്‍ ചേര്‍ന്നാണ് പതിനേഴുകാരനെ മര്‍ദ്ദിച്ചത്. നിയമ നടപടി തുടങ്ങിയതായി കളമശ്ശേരി പൊലീസ് അറിയിച്ചു.

 

shortlink

Related Articles

Post Your Comments


Back to top button