Latest NewsKeralaNattuvarthaNews

തെരുവുനായ്ക്കളുടെ ആക്രമണം വർധിക്കുന്നു ; രണ്ടുപേർക്ക് പരിക്ക്

2 പേരെ തെരുവ് നായ്ക്കൾ ആക്രമിച്ചു

കണ്ണൂർ: നാട്ടിലും നഗരത്തിലും തെരുവ് നായ്ക്കളുടെ ശല്യം വർധിക്കുന്നു. ചെറുവാഞ്ചേരിയിൽ കഴിഞ്ഞദിവസം 2 പേരെ തെരുവ് നായ്ക്കൾ ആക്രമിച്ചു. തളിപ്പറമ്പ് താലൂക്ക് ഓഫിസ് കോംപൗണ്ടിൽ വച്ചു ജീവനക്കാരനെ നായ കടിച്ചു പരുക്കേൽപ്പിച്ചതു കഴിഞ്ഞ ആഴ്ചയാണ്.

ജില്ലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ പയ്യാമ്പലം ബീച്ച് അടക്കം തെരുവ് നായ്ക്കളുടെ കേന്ദ്രമാണ്. ലോക്ഡൗൺ കഴിഞ്ഞതോടെ മത്സ്യ മാർക്കറ്റുകളും അറവുശാലകളും ഹോട്ടലുകളും വ്യാപാര സ്ഥാപനങ്ങളും സജീവമായതോടെ റോഡരികിൽ യഥേഷ്ടം ഭക്ഷ്യാവശിഷ്ടം ലഭിക്കുന്ന സ്ഥിതിയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button