COVID 19Latest NewsNewsQatar

ഖത്തറില്‍ ഇന്ന് 251 പേര്‍ക്ക് കൂടി കൊവിഡ്

ദോഹ : ഖത്തറില്‍ ഇന്ന് 251 പേര്‍ക്ക് കൂടി കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചതായി പൊതുജനാരോഗ്യ മന്ത്രാലയം അറിയിക്കുകയുണ്ടായി . ഇതില്‍ 219 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെയാണ് രോഗംബാധിച്ചത് . 32 പേര്‍ വിദേശത്തു നിന്നും എത്തിയിരിക്കുന്നവരാണ്.

രാജ്യത്ത് ഇന്ന് 121 പേരാണ് രോഗമുക്തി നേടിയത്. ഇതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 144740 ആയി. രാജ്യത്ത് നിലവില്‍ ചികിത്സയില്‍ കഴിയുന്നത് 3784 പേരാണ് . ഇതില്‍ 37 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ് ഉള്ളത് . അതേസമയം, ഖത്തറില്‍ ഇതുവരെ 248 പേരാണ് കോവിഡ് ബാധിച്ച്‌ മരിച്ചത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button