KeralaNattuvarthaLatest NewsNews

വിവാഹ വാഗ്ദാനം നൽകി പീഡനം ; യുവാവ് അറസ്റ്റിൽ

കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു

ബാലുശ്ശേരി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. പയ്യോളി പുതിയോട്ടിൽ ഫഹദിനെയാണ് (29) അറസ്റ്റ് ചെയ്തത്. നാല് ദിവസം വീട്ടിൽ ഒളിപ്പിച്ച് താമസിപ്പിച്ച് പീഡിപ്പിച്ച കേസിൽ പോക്സോ നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

കഴിഞ്ഞ 12ന് ആണ് പെൺകുട്ടിയെ കാണാതാകുന്നത്.ബന്ധുക്കളുടെ പരാതിയിൽ കേസെടുത്ത് അന്വേഷണം തുടങ്ങിയ പൊലീസ് നാല് ദിവസത്തിനു ശേഷം പെൺകുട്ടിയെ പ്രതിയുടെ പയ്യോളിയിലെ വീട്ടിൽ വച്ച് കണ്ടെത്തുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button