NattuvarthaLatest NewsNews

കാ​ട്ടാ​ന​ ച​രി​ഞ്ഞ നി​ല​യി​ൽ

വി​തു​ര: സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ പു​ര​യി​ട​ത്തി​ൽ കാ​ട്ടാ​ന​യെ ച​രി​ഞ്ഞ നി​ല​യി​ൽ ക​ണ്ടെ​ത്തിയിരിക്കുന്നു. ച​രി​ഞ്ഞ ആ​ന​യ്ക്ക് സ​മീ​പം കു​ട്ടി​യാ​ന​യു​മു​ണ്ടായിരുന്നു. ച​രി​ഞ്ഞ​തി​ന്‍റെ കാ​ര​ണം ഇതുവരെയും വ്യ​ക്ത​മാ​യി​ട്ടി​ല്ലഎന്നാണ് ലഭിക്കുന്ന വിവരം. കാ​ട്ടാ​ന​യു​ടെ ശ​രീ​ര​ത്ത് പ​രി​ക്കു​ക​ളൊ​ന്നും കാ​ണാ​നി​ല്ല. രോ​ഗം മൂ​ല​മാണ് ആ​ന ച​രി​ഞ്ഞ​തെ​ന്നാ​ണ് വ​നം​വ​കു​പ്പിന്റെ പ്രാഥമിക നി​ഗ​മ​നം.

വ​നം​വ​കു​പ്പ് അ​ധി​കൃ​ത​ർ എ​ത്തി സ്ഥ​ല​ത്ത് പ​രി​ശോ​ധ​ന നടത്തുകയുണ്ടായി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button