Latest NewsKeralaNattuvarthaNews

തിരുവല്ലയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് അപകടം ; 2 പേർക്ക് പരിക്ക്

അപകടത്തിൽ പരുക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

തിരുവല്ല: ബൈക്കുകൾ കൂട്ടിയിടിച്ച് രണ്ടു യുവാക്കൾക്ക് പരിക്ക്. അയിരൂർ വെള്ളിയറ പുത്തൻപറമ്പിൽ കവിരാജൻ (38) തമിഴ്നാട് സ്വദേശി മണി എന്നിവർക്കാണ് പരുക്കേറ്റത്.

ടികെ റോഡിലെ മനയ്ക്കച്ചിറയിൽ എതിർദിശയിൽ നിന്നുമെത്തിയ ബൈക്കുകൾ തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ പരുക്കേറ്റവരെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button