KeralaLatest NewsNews

‘ഈന്തപ്പഴവും സ്വർണബിസ്കറ്റും ഡോളർ ബാഗും ചേർന്ന നിശ്ചല ദൃശ്യമായിരുന്നു അനുയോജ്യം’; പരിഹസിച്ച് സന്ദീപ് വാര്യര്‍

റിപ്പബ്ലിക് ദിന പരേഡിൽ കേരളം അവതരിപ്പിച്ച നിശ്ചല ദൃശ്യത്തെ പരിഹസിച്ച് ബിജെപി വക്താവ് സന്ദീപ് ജി വാര്യര്‍. വടക്കൻ മലബാറിന്റെ തനത് കലാരൂപമായ തെയ്യമുൾപ്പെടുന്ന ദൃശ്യങ്ങളാണ് കേരളം  അവതരിപ്പിച്ചത്. എന്നാൽ പാലാരിവട്ടം പാലത്തിൻ്റെ പശ്ചാത്തലത്തിൽ ഈന്തപ്പഴവും സ്വർണബിസ്കറ്റും ഡോളർ ബാഗും ഗസൽ ബിജിഎമ്മും ചേർന്ന നിശ്ചല ദൃശ്യമായിരുന്നില്ലേ കാലഘട്ടത്തിന് അനുയോജ്യം ?
എന്നും സന്ദീപ് ജി വാര്യര്‍ ചോദിച്ചു. ഇതൊരു മാതിരി തേങ്ങാക്കൊല ആയി പോയെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ പറഞ്ഞു.

കുറിപ്പിന്റെ പൂർണരൂപം……………………….

പാലാരിവട്ടം പാലത്തിൻ്റെ പശ്ചാത്തലത്തിൽ ഈന്തപ്പഴവും സ്വർണബിസ്കറ്റും ഡോളർ ബാഗും ഗസൽ ബിജിഎമ്മും ചേർന്ന നിശ്ചല ദൃശ്യമായിരുന്നില്ലേ കാലഘട്ടത്തിന് അനുയോജ്യം ? ഇതൊരു മാതിരി തേങ്ങാക്കൊല …

https://www.facebook.com/Sandeepvarierbjp/posts/4994415143933545

shortlink

Related Articles

Post Your Comments

Related Articles


Back to top button