Latest NewsNewsIndia

ചെങ്കോട്ടയിൽ പ്രതിഷേധക്കാർ പോലീസ് ഉദ്യോഗസ്ഥരെ വളഞ്ഞിട്ട് ആക്രമിക്കുന്ന ദൃശ്യങ്ങൾ പുറത്ത് ; വീഡിയോ കാണാം

ന്യൂഡൽഹി: റിപ്പബ്ലിക്ക് ദിനത്തിൽ ചെങ്കോട്ടയിൽ പ്രതിഷേധക്കാർ ഡൽഹി പോലീസ് ഉദ്യോഗസ്ഥരെ വളഞ്ഞിട്ട് ആക്രമിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. കർഷകർ എന്ന വ്യാജേന സംഘടിച്ച് എത്തിയവർ ഡൽഹിയിൽ കലാപത്തിന് ശ്രമിക്കുകയിരുന്നു.

Read Also : കല്ലമ്പലത്ത് കാറും ലോറിയും കൂട്ടിയിടിച്ച് അഞ്ചു മരണം

https://mobile.twitter.com/ANI/status/1354088807424028673

ചെങ്കോട്ടക്ക് സമീപം ഒരുകൂട്ടം അക്രമികൾ പോലീസ് ഉദ്യോഗസ്ഥരെ കയ്യേറ്റം ചെയ്തു. ആക്രമണം രൂക്ഷമായതോടെ പോലീസുകാർ സമീപമുള്ള താഴ്ചയിലേക്ക് ചാടുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. കമ്പികളും വടികളും ഉപയോഗിച്ച് അക്രമികൾ പോലീസുകാരെ ക്രൂരമായി മർദ്ദിച്ചു. ഇതിനിടെ പോലീസുകാർക്ക് ഇടയിലേയ്ക്ക് ട്രാക്ടർ ഓടിച്ച് കയറ്റാനുള്ള ശ്രമവുമുണ്ടായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button