
വണ്ടൂരില്‍ നിന്ന് വയനാട്ടിലേക്കുള്ള യാത്രാമധ്യേ രാഹുൽ ഗാന്ധിയെ തടഞ്ഞുനിർത്തി അരീക്കോടുള്ള ബേക്കറിയില്‍ കയറ്റി പ്രവർത്തകർ .”രാഹുൽ സാർ ഔർ ബേക്കറി ,കോൺഗ്രസ് ബേക്കറി ” എന്ന് പറഞ്ഞാണ് പ്രവർത്തകർ രാഹുലിനെ ക്ഷണിച്ചത്.
രാഹുലിന് ഷേക്ക് ഹാന്‍ഡ് നല്‍കാനും ഒപ്പം നിന്ന് ഫോട്ടോ എടുക്കാനും ജനക്കൂട്ടം തിരക്കു കൂട്ടുന്നത് വിഡിയോയിൽ കാണാം.എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലും മറ്റ് പ്രാദേശിക നേതാക്കളും രാഹുലിന് ഒപ്പമുണ്ടായിരുന്നു.
ശ്രീ രാഹുൽ ഗാന്ധി അരീക്കോട് സ്വാദ് ബേക്കറിയിൽ
Posted by Rahul Gandhi – Wayanad on Wednesday, January 27, 2021
Post Your Comments