Latest NewsNattuvarthaNews

കോട്ടയത്ത് ബ​സി​ന​ടി​യി​ൽ​പ്പെ​ട്ട യുവാവ് മ​രി​ച്ചു

കോ​ട്ട​യം: അ​പ​സ്മാ​ര​മു​ണ്ടാ​യി കു​ഴ​ഞ്ഞു​വീ​ണ്​ ബ​സി​ന​ടി​യി​ൽ​പ്പെ​ട്ട യുവാവ് മ​രി​ച്ചു. രാ​ജേ​ഷാ​ണ് (35) ആ​ണ് ബ​സി​ന​ടി​യി​ൽ​പ്പെ​ട്ട ദാരുണമായി മ​രി​ച്ച​ത്. കാ​ലി​ന് പ​രി​ക്കു​പ​റ്റി​യി​രു​ന്ന ഇ​യാ​ൾ ക​ട​ത്തി​ണ്ണ​യി​ൽ നി​ന്ന് എ​ണീ​റ്റ് റോ​ഡി​ലേ​ക്ക് വരുമ്പോൾ സ്വ​കാ​ര്യ ബ​സി​ന​ടി​യി​ൽ ​പെ​ടു​ക​യാ​യി​രു​ന്നു ഉണ്ടായത്.

ക​ട തി​ണ്ണ​യി​ൽ ഇ​രു​ന്നി​രു​ന്ന ഇയാൾ എ​ഴുന്നേ​റ്റ് ന​ട​ക്കാ​ൻ ശ്ര​മി​ച്ച​പ്പോ​ൾ കാ​ൽ വ​ഴു​തി സ്വ​കാ​ര്യ ബ​സി​ന് അ​ടി​യി​ലേ​യ്ക്ക് വീ​ഴു​ക​യാ​യി​രു​ന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button