KeralaLatest NewsNewsCrime

ക​ത്തി​ക്ക​രി​ഞ്ഞ നി​ല​യി​ൽ മൃ​ത​ദേ​ഹം റെ​യി​ൽ​വേ ട്രാ​ക്കി​ൽ നിന്ന് കണ്ടെത്തിയ സംഭവം; സു​ഹൃർത്ത് പിടിയിൽ

കൊ​ച്ചി: റെ​യി​ൽ​വേ ട്രാ​ക്കി​ന് സ​മീ​പം ക​ത്തി​ക്ക​രി​ഞ്ഞ നി​ല​യി​ൽ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ സം​ഭ​വം കൊ​ല​പാ​ത​ക​മെ​ന്ന് തെളിഞ്ഞിരിക്കുന്നു. തുടർന്ന് പ്ര​തി​യാ​യ മാ​നാ​ശേ​രി ബി​നോ​യി​നെ പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നു. സെ​ൻ​ട്ര​ൽ പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് സം​ഭ​വം കൊ​ല​പാ​ത​മെ​ന്ന് തെ​ളി​ഞ്ഞ​ത്.

ബി​നോ​യി​യു​ടെ സു​ഹൃത്തായ ജോ​ബി​യാ​ണ് കൊ​ല്ല​പ്പെ​ട്ടിരിക്കുന്നത്. മോ​ഷ​ണ ​മു​ത​ൽ പ​ങ്കു​വ​യ്ക്കു​ന്ന​തി​ലെ ത​ർ​ക്ക​മാ​ണ് കൊ​ല​പാ​ത​ക​ത്തി​ൽ അവസാനിച്ചത് .

 

shortlink

Related Articles

Post Your Comments

Related Articles


Back to top button