KeralaLatest NewsNewsCrime

ബൈ​ക്കി​ൽ ക​റ​ങ്ങി​ന​ട​ന്ന് ക​ഞ്ചാ​വ് വി​ൽ​പ​ന; യുവാക്കൾ പിടിയിൽ

തി​രു​വ​ന​ന്ത​പു​രം: ബൈ​ക്കി​ൽ ക​റ​ങ്ങി​ന​ട​ന്ന് ക​ഞ്ചാ​വ് വി​ൽ​പ​ന നടത്തിയ കേസിൽ രണ്ടു യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നു. പേ​രൂ​ർ​ക്ക​ട മ​ണ്ണാ​മ്മൂ​ല പാ​റ​വി​ളാ​ക​ത്ത് വീ​ട്ടി​ൽ ഗൌ​തം (31), വെ​ട്ടു​കാ​ട് ലീ​ൻ കോ​ട്ടേ​ജി​ൽ ജെ​യ്സ​ൺ ജു​ഡ് (25) എ​ന്നി​വ​രെ​യാ​ണ് പൂ​ജ​പ്പു​ര പൊ​ലീ​സ്​ അ​റ​സ്​​റ്റ് ചെ​യ്ത​ത്.ര​ണ്ടു കി​ലോ അ​മ്പ​ത് ഗ്രാം ​ക​ഞ്ചാ​വും ബൈ​ക്കും പ്രതികളിൽ നിന്നും പൊ​ലീ​സ്​ പി​ടി​ച്ചെ​ടു​ത്തു. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ റി​മാ​ൻ​ഡ് ചെ​യ്തു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button