NattuvarthaLatest NewsNews

പ​ഞ്ചാ​യ​ത്തം​ഗം ജീവനൊടുക്കിയ നിലയിൽ

പെ​രു​മ്പാ​വൂ​ർ: വേ​ങ്ങൂ​ര്‍ പ​ഞ്ചാ​യ​ത്തം​ഗം സ​ജി. പി (55)​യെ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തിയിരിക്കുന്നു. വെ​ള്ളി​യാ​ഴ്ച രാ​വി​ലെ വീ​ടി​നു​ള്ളി​ലാ​ണ് ഇദ്ദേഹത്തിന്റെ മൃ​ത​ദേ​ഹം കണ്ടെത്തിയിരിക്കുന്നത്. മ​ര​ണ​കാ​ര​ണം ഇതുവരെയും വ്യ​ക്ത​മാ​യി​ട്ടി​ല്ല.

പ​ഞ്ചാ​യ​ത്തി​ലെ പ​തി​നൊ​ന്നാം വാ​ര്‍​ഡാ​യ ചൂ​ര​ത്തോ​ട് നി​ന്നു​ള്ള മെ​മ്പ​റാ​ണ് ഇദ്ദേഹം . തുടർന്ന് പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു .

 

shortlink

Related Articles

Post Your Comments

Related Articles


Back to top button