NattuvarthaLatest NewsNews

നാ​ല്​ വ​യ​സ്സു​കാ​രി​യു​ടെ മാ​ല മോ​ഷ​ണം പോ​യ കേ​സി​ൽ പ്ര​തി അറസ്റ്റിൽ

ചെ​ങ്ങ​ന്നൂ​ർ: നാ​ല്​ വ​യ​സ്സു​കാ​രി​യു​ടെ മാ​ല മോ​ഷ​ണം പോ​യ കേ​സി​ൽ പ്ര​തി അറസ്റ്റിൽ ആയിരിക്കുന്നു. പു​ലി​യൂ​ർ തോ​ന്ന​ക്കാ​ട് പൊ​റ്റ​മേ​ൽ​ക്ക​ട​വ് ചാ​ത്ത​മേ​ൽ​ക്കു​റ്റി അ​ഭി​ലാ​ഷ് ഭ​വ​ന​ത്തി​ൽ അ​ഭി​ലാ​ഷി​നെ​യാ​ണ്​ (38) പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. കുട്ടിയുടെ അയൽവാസിയാണ് അറസ്റ്റിലായ അഭിലാഷ്. നാ​ല്​ വ​യ​സ്സു​കാ​രി ക​ളി​ച്ചു​കൊ​ണ്ടി​രു​ന്നതിനിടെയാണ് അഭിലാഷ് മോഷണം നടത്തിയത്. തുടർന്ന് വീ​ട്ടു​കാ​ർ​ക്ക് സം​ശ​യം തോ​ന്നി പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു ഉണ്ടായത്. ചെ​ങ്ങ​ന്നൂ​ർ ബ​സ്​ സ്​​റ്റാ​ൻ​ഡി​ൽ​നി​ന്നാ​ണ്​​ എ​സ്.​ഐ എ​സ്.​വി. ബി​ജു​വിന്റെ നേ​തൃ​ത്വ​ത്തി​ൽ പ്രതിയെ പി​ടി​കൂ​ടി​യ​ത്. ചോ​ദ്യം ചെ​യ്യ​ലി​ൽ പ്ര​തി കു​റ്റം സ​മ്മ​തി​ച്ചു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button