COVID 19KeralaLatest NewsNews

സംസ്ഥാനത്ത് കോവിഡ് വ്യാപനം ഉയരുന്നു

തി​രു​വ​ന​ന്ത​പു​രം: സംസ്ഥാനത്ത്​ കോ​വി​ഡ് വ്യാ​പ​നം രൂക്ഷമാക്കുന്നു. ഈ സാ​ഹ​ച​ര്യ​ത്തി​ൽ നി​യ​ന്ത്ര​ണ​ങ്ങ​ൾ ക​ർ​ശ​ന​മാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ഇ​ന്നു മു​ത​ൽ വീ​ണ്ടും പോ​ലീ​സ് രംഗത്ത് എത്തുകയാണ്. ജ​ന​ങ്ങ​ൾ കൂ​ട്ടം​കൂ​ടു​ന്ന​ത് ത​ട‍​യാ​നും മാ​സ്ക് ഉ​പ​യോ​ഗം നിർബന്ധമാക്കുന്നതാണ്. 25,000 പോ​ലീ​സു​കാ​രെ ഇ​തി​നാ​യി നി​യോ​ഗി​ക്കുമെന്നും അറിയിക്കുകയുണ്ടായി. സംസ്ഥാനത്ത് ഇ​ന്നു മു​ത​ൽ ഫെ​ബ്രു​വ​രി 10 വ​രെ​യാ​ണ് പോ​ലീ​സ് പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കു​ക.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button