Latest NewsKeralaNewsCrime

കരിപ്പൂർ വിമാത്താവളത്തിൽ വൻ സ്വർണവേട്ട; 72 ലക്ഷം രൂപയുടെ സ്വർണം പിടികൂടി

കരിപ്പൂര്‍: കരിപ്പൂര്‍, കണ്ണൂര്‍ വിമാനത്താവളങ്ങളില്‍ വീണ്ടും സ്വര്‍ണവേട്ട ഉണ്ടായിരിക്കുന്നു. കരിപ്പൂർ വിമാനത്താവളത്തിലെ ശുചിമുറിയില്‍ ഒളിപ്പിച്ച ഒരു കിലോ സ്വര്‍ണമാണ് പിടികൂടിയിരിക്കുന്നത്. 72 ലക്ഷം വില വരുന്ന സ്വര്‍ണമാണ് പിടിച്ചെടുത്തത്. സ്‌പൈസ് ജെറ്റ് വിമാനത്തിലെ ശുചിമുറിയിലെ ചവറ്റുകൊട്ടയില്‍ നിന്നാണ് സ്വര്‍ണ മിശ്രിതം കണ്ടെടുത്തത്.

ജിദ്ദയില്‍ നിന്നെത്തിയ യാത്രക്കാരനില്‍ നിന്ന് 172 ഗ്രാം സ്വര്‍ണവും പിടിച്ചെടുത്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button