Latest NewsKeralaNattuvarthaNews

യുഡിഎഫില്‍ നിന്ന് ആരെങ്കിലും വിളിച്ചാല്‍ ഞാന്‍ എല്‍ഡിഎഫിലാണെന്ന് പറയണം; മന്ത്രി എം എം മണി

ആരും അറക്കുന്നതിന് മുന്‍പ് പിടയ്‌ക്കേണ്ട കാര്യമില്ല

കോട്ടയം : നിയമ സഭാ തിരഞ്ഞെടുപ്പിന്റെ ചൂടിലേക്ക് മാറുകയാണ് കേരളം രാഷ്ട്രീയം. സീറ്റു ചർച്ചകൾ സജീവമായതോടെ അതൃപ്തികളും മറനീക്കി പുറത്തു വന്നുകഴിഞ്ഞു. ഇപ്പോഴിതാ പാലാ സീറ്റിന്റെ പേരില്‍ ഇടഞ്ഞുനില്‍ക്കുന്ന മാണി സി കാപ്പനെയും എന്‍സിപിയെയും പരോക്ഷമായി വിമര്‍ശിച്ച്‌ മന്ത്രി എം എം മണി.

”ആരും അറക്കുന്നതിന് മുന്‍പ് പിടയ്‌ക്കേണ്ട കാര്യമില്ല. കാര്യങ്ങള്‍ എല്‍ഡിഎഫിന് അറിയാം. യുഡിഎഫില്‍ നിന്ന് ആരെങ്കിലും വിളിച്ചാല്‍ ഞാന്‍ എല്‍ഡിഎഫിലാണെന്ന് പറയണം.-മന്ത്രി പറഞ്ഞു.

കെ എം മാണി സ്മൃതി സംഗമം സമാപന സമ്മേളനം പാലായില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രിആരും അറക്കുന്നതിന് മുന്‍പ് പിടയ്‌ക്കേണ്ട കാര്യമില്ല

shortlink

Related Articles

Post Your Comments

Related Articles


Back to top button