Latest NewsNewsIndia

രാഹുല്‍ ഗാന്ധി എ.ഐ.സി.സി അദ്ധ്യക്ഷനാകണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് ഘടകം പ്രമേയം പാസാക്കി

ന്യൂഡല്‍ഹി : രാഹുല്‍ ഗാന്ധി എ.ഐ.സി.സി അദ്ധ്യക്ഷനാകണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് ഡല്‍ഹി ഘടകം പ്രമേയം പാസാക്കി. രാഹുല്‍ ഗാന്ധി അടിയന്തരമായി ചുമതല എറ്റെടുക്കണമെന്നും പ്രമേയത്തില്‍ ആവശ്യപ്പെടുന്നു.

Read Also : മ​ദ്യ​ത്തി​ന്‍റെ പു​തു​ക്കി​യ വി​ല്‍​പ്പ​ന വി​ല പ്ര​സി​ദ്ധീ​ക​രി​ച്ചു, ചൊ​വ്വാ​ഴ്ച മു​ത​ല്‍ പ്രാ​ബ​ല്യ​ത്തി​ല്‍

രാജ്യം കടന്നു പോകുന്ന അത്യന്തം അപകടകരമായ രാഷ്‌ട്രീയ സാഹചര്യത്തില്‍ രാഹുല്‍ ഗാന്ധിയെപ്പോലെ ശക്തനും ഊര്‍ജസ്വലനുമായ ഒരു നേതാവിനെയാണ് കോണ്‍ഗ്രസിന് ആവശ്യമെന്ന് കോണ്‍ഗ്രസ് ഡല്‍ഹി ഘടകം അദ്ധ്യക്ഷന്‍ അനില്‍കുമാര്‍ പറഞ്ഞു.

കര്‍ഷക സമരങ്ങളിലെ അക്രമം തടയുന്നതില്‍ പരാജയപ്പെട്ട കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും രാജിവയ്ക്കണമെന്ന പ്രമേയങ്ങളും പാര്‍ട്ടി അവതരിപ്പിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button