Latest NewsNewsIndia

മൻ കീ ബാത് : പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് രാജ്യത്തെ അഭിസംബോധന ചെയ്യും

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രതിമാസ റേഡിയോ പരിപാടിയായ മൻ കീ ബാത്തിന്റെ 73 -ാം പതിപ്പ് ഇന്ന് . രാവിലെ 11 മണിയ്ക്കാണ് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യുന്നത്.

Read Also : കേരള സർവകലാശാലയിൽ വീണ്ടും മാർക്ക് തട്ടിപ്പ് , ഡിഗ്രി പരീക്ഷയിൽ വ്യാപക തിരിമറി

റിപ്പബ്ലിക് ദിനത്തിൽ നടന്ന ട്രാക്ടർ റാലിയും തുടർന്നുണ്ടായ അക്രമ സംഭവങ്ങളുടെയും പശ്ചാത്തലത്തിൽ പ്രധാനമന്ത്രി ഇന്ന് എന്താണ് പറയാൻ പോകുന്നതെന്ന ആകാംക്ഷയിലാണ് രാജ്യം. നാളെ കേന്ദ്ര ബജറ്റ് അവതരണം നടക്കാനിരിക്കെ പ്രധാനമന്ത്രിയുടെ മൻ കീ ബാത്തിനെ ഏറെ പ്രതീക്ഷയോടെയാണ് ജനങ്ങൾ ഉറ്റുനോക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button