COVID 19Latest NewsNewsIndia

കോവിഡ് നെഗറ്റീവായി ബ്രിട്ടനില്‍ നിന്നെത്തുന്നവര്‍ക്ക് ഏഴ് ദിവസത്തെ നിര്‍ബന്ധിത ക്വാറന്റ്റീൻ ഒഴിവാക്കി

ബ്രിട്ടനില്‍ നിന്ന് ഡല്‍ഹി വിമാനത്താവളത്തിൽ എത്തുന്നവരിൽ കൊവിഡ് നെഗറ്റീവ് ആകുന്നവര്‍ക്ക് ഇളവ്. ഏഴുദിവസം സര്‍ക്കാര്‍ കേന്ദ്രത്തില്‍ നിര്‍ബന്ധിത ക്വാറന്‍റീന്‍ എന്ന വ്യവസ്ഥ ഒഴിവാക്കി. നെഗറ്റീവായവര്‍ വീട്ടില്‍ ക്വാറന്‍റീനില്‍ കഴിഞ്ഞാല്‍ മതിയെന്നാണ് പുതിയ നിര്‍ദേശം.

ബ്രിട്ടനില്‍ പുതിയ കൊവിഡ് വകഭേദം കണ്ടെത്തുകയും രോഗം വേഗത്തില്‍ പടരുകയും ചെയ്ത സാഹചര്യത്തിലാണ് ക്വാറന്‍റീന്‍ നിര്‍ബന്ധമാക്കിയത്. ഇതിനുമുമ്പ് ഏഴ് ദിവസം സര്‍ക്കാര്‍ ഒരുക്കുന്ന കേന്ദ്രങ്ങളിലും ഏഴ് ദിവസം വീട്ടിലും ക്വാറന്‍റീന്‍ കര്ഷണമായേക്കിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button