Latest NewsNewsGulfQatar

ഈ മാസം മുതൽ ഖത്തറിൽ ഇ​ന്ധ​ന​വി​ല കൂടും ​

ദോ​ഹ: ​ഫെ​ബ്രു​വ​രി​യി​ൽ രാ​ജ്യ​ത്ത്​ ഇ​ന്ധ​ന​വി​ല ഉയരും. പ്രീ​മി​യം പെ​ട്രോ​ളി​ന്​ 1.45 റി​യാ​ലും സൂ​പ്പ​റി​ന്​ 1.50 റി​യാ​ലു​മാ​യി​രി​ക്കും ഫെ​ബ്രു​വ​രി​യി​ലെ വി​ല ഉണ്ടാക്കുക. ജ​നു​വ​രി​യി​െ​ല നി​ര​ക്കി​നേ​ക്കാ​ൾ 15 ദി​ർ​ഹ​മി​െൻറ വ​ർ​ധ​ന​വാ​ണ്​ ഇപ്പോൾ ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്. ഡീ​സ​ലി​നും ഫെ​ബ്രു​വ​രി​യി​ൽ വി​ല കൂ​ടി​യി​ട്ടു​ണ്ട്. 1.45 റി​യാ​ലാ​ണ്​ പു​തി​യ വി​ല. ജ​നു​വ​രി​യേ​ക്കാ​ൾ 15 ദി​ർ​ഹ​മി​െൻറ വ​ർ​ധ​നവാണ് ഉണ്ടായിരിക്കുന്നത്. 2016ലാ​ണ്​ ഊ​ർ​ജ​വ്യ​വ​സാ​യി​ക മ​ന്ത്രാ​ല​യം അ​ന്താ​രാ​ഷ്​​ട്ര വി​പ​ണി​യു​ടെ അ​ടി​സ്​​ഥാ​ന​ത്തി​ൽ രാ​ജ്യ​െ​ത്ത ഇ​ന്ധ​ന​വി​ല പു​റ​ത്തു​വി​ടാ​ൻ തു​ട​ങ്ങി​യ​ത്. 2017 മു​ത​ൽ ഖ​ത്ത​ർ പെ​ട്രോ​ളി​യം ആ​ണ്​ വി​ല പ്ര​സി​ദ്ധ​പ്പെ​ടു​ത്തു​ന്ന​ത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button