Latest NewsKeralaNewsCrime

കഞ്ചാവ് പിടികൂടിയ സംഭവം; വാഹന ഉടമയെ പ്രതി ചേർത്ത് എക്സൈസ്

തിരുവനന്തപുരം: പേയാട് തിയേറ്റർ പാർക്കിംഗ് കേന്ദ്രത്തിൽ നിന്നും കഞ്ചാവ് പിടികൂടിയ സംഭവത്തിൽ വാഹന ഉടമയെ എക്സൈസ് പ്രതി ചേർത്തിരിക്കുന്നു. സിനിമാമേഖലയുമായി ബന്ധമുളള ഇയാൾ കേരളത്തിലെ കഞ്ചാവ് വിതരണത്തിലെ മുഖ്യ കണ്ണിയെന്നാണ് എക്സൈസിന്റെ പ്രധാന സംശയം.

വാഹന ഉടമയും സിനിമാവിതരണമേഖലയിൽ പ്രവർത്തിക്കുന്നതുമായ വെള്ളറട സ്വദേശി അനിൽകുമാറിനെയാണ് എക്സൈസ് പ്രതി ചേർത്തിരിക്കുന്നത്. മറ്റ് സംസ്ഥാനങ്ങളിൽ നിന്നും ലോറികളിൽ കഞ്ചാവ് എത്തിച്ചു ചെറുകിട കച്ചവടക്കാർക്ക് വിതരണം ചെയ്യുന്ന സംഘത്തിലെ പ്രമുഖനാണ് ഇയാളാണെന്നാണ് എക്സൈസിന്റെ പ്രാഥമിക നിഗമനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button