KeralaLatest NewsNewsCareer

ജോലി ഒഴിവ്

പാലക്കാട്: ഗവ.വിക്ടോറിയ കോളേജിന് പുതുതായി അനുവദിച്ചതും കാലിക്കറ്റ് യൂണിവേഴ്സിറ്റി അഫിലിയേറ്റ് ചെയ്തതുമായ ബി.എസ്.സി സൈക്കോളജി (ബിഹേവിയറല്‍ സയന്‍സ് ഇലക്ടീവ്) പ്രോഗ്രാമിലേയ്ക്ക് അപേക്ഷ ക്ഷണിച്ചിരിക്കുന്നു. അപേക്ഷാ ഫോം കോളേജ് ഓഫീസില്‍ നിന്നും ഇന്നുമുതല്‍ (ഫെബ്രുവരി അഞ്ച്) ലഭിക്കുന്നതാണ്. പൂരിപ്പിച്ച അപേക്ഷകള്‍ ഫെബ്രുവരി ഒമ്പതിന് വൈകിട്ട് മൂന്ന് വരെ കോളേജ് ഓഫീസില്‍ സ്വീകരിക്കുമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. ഫോണ്‍: 0491 2576773.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button