COVID 19Latest NewsGulf

അബുദാബിയില്‍ കോവിഡ് വ്യാപനത്തെ തുടർന്ന് തിയേറ്ററുകള്‍ അടപ്പിച്ചു

അബുദാബി: കൊവിഡ്-19 വ്യാപനം തടയുന്നതിൻറ്റെ ഭാഗമായി അബുദബിയിലെ എല്ലാ സിനിമാ തിയേറ്ററുകളും അടച്ചിടാന്‍ അധികൃതര്‍ നോട്ടീസ് നല്‍കി. ഷോപ്പിങ് മാളുകൾ 40 ശതമാനം മാത്രം പ്രവര്‍ത്തിച്ചാല്‍ മതിയെന്നും നോട്ടീസില്‍ പറയുന്നുണ്ട്. ഏതാനും ദിവസങ്ങളായി കൊവിഡ് ബാധിച്ചവരുടെ എണ്ണം 3000 കവിഞ്ഞതിനെ തുടര്‍ന്നാണ് ഈ നടപടി സ്വീകരിച്ചത്.

Read Also: സൗദിയിൽ കോവിഡ് വ്യാപനം വര്‍ദ്ധിച്ചാല്‍ പള്ളികള്‍ അടച്ചിട്ടേക്കുമെന്ന് സൗദി മതകാര്യ വകുപ്പ് മന്ത്രി

റസ്റ്റോറൻറ്റുകളില്‍ കസേരകള്‍ തമ്മിലുള്ള അകലം പാലിച്ച്‌ 60 ശതമാനം പേരെ മാത്രം പ്രവേശിപ്പിച്ചാല്‍ മതിയെന്നാണ് പുതിയ നിബന്ധനയില്‍ പറഞ്ഞിട്ടുള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button