COVID 19Latest NewsNewsGulfQatar

ഖത്തറിൽ മാ​സ്​​ക്​ ധ​രി​ക്കാ​ത്ത​തി​ന്​ 621 പേ​ർ​ക്കെ​തി​രെ നടപടി

ദോ​ഹ: പുറത്തിറങ്ങുമ്പോൾ മാ​സ്​​ക്​ ധ​രി​ക്കാ​ത്ത​തി​ന്​ രാ​ജ്യ​ത്ത്​ ഇ​ന്ന​ലെ 621 പേ​ർ​ക്കെ​തി​രെ പൊ​ലീ​സ്​ ന​ട​പ​ടി​യെ​ടു​ത്തു. കാ​റി​ൽ കൂ​ടു​ത​ൽ പേ​ർ യാ​ത്ര ചെയ്തിരിക്കുന്നതിന് ​ 21 പേ​ർ​ക്കെ​തി​രെ​യും ന​ട​പ​ടി​ എടുത്തിരിക്കുകയാണ്. ഇ​തു​വ​രെ ആ​കെ 9,914 ആ​ളു​ക​ൾ​ക്കെ​തി​രെ​യാ​ണ്​ മാ​സ്​​ക്​ ധ​രി​ക്കാ​ത്ത​തി​ന്​ ന​ട​പ​ടി എടുത്തിരിക്കുന്നത്. കൂ​ടു​ത​ൽ ആ​ളു​ക​ൾ വാ​ഹ​ന​ത്തി​ൽ യാ​ത്ര ചെ​യ്ത​ കു​റ്റ​ത്തി​ന്​ 353 പേ​ർ​ക്കെ​തി​രെ​യും ന​ട​പ​ടി​യെ​ടു​ത്തു. ഇ​വ​രെ​യെ​ല്ലാം പ​ബ്ലി​ക്​ ​പ്രോ​സി​ക്യൂ​ഷ​ന്​ കൈ​മാ​റി​യി​ട്ടു​ണ്ട്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button